Showing posts from June, 2024

ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

തിരൂരങ്ങാടി: ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചേലേമ്പ്ര സ്വ…

മഖ്ദൂമിയം കോൺഫറൻസ് സമാപിച്ചു; ചരിത്രത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത ഏടുകളാണ് മഖ്ദും പരമ്പര: മന്ത്രി അബ്ദുറഹ്മാൻ

തിരൂരങ്ങാടി: മലബാറിന്റെ സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് അടർത്തിമാറ്റാനാകാത്ത ഏട…

വെന്നിയൂര്‍ വൈദ്യുതി സബ്‌സ്റ്റേഷന്‍ ദേശീയ പാത അതോറിറ്റി ഉടന്‍ അനുമതി നല്‍കണം; റോഡ് കട്ടിംഗിനുള്ള തുക അടവാക്കി.

തിരൂരങ്ങാടി: വെന്നിയൂര്‍ 33 കെ.വി സബ്‌സ്റ്റേഷന്‍ നിര്‍മാണ ഭാഗമായി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനു…

പടിക്കലിൽ നിന്ന് പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണതായ സംഭവം | ഇരുവരുടേയും കൊണ്ടോട്ടിയിൽ നിന്നുള്ള cc tv ദൃശ്യങ്ങൾ പുറത്ത്`

കൊണ്ടോട്ടി: കഴിഞ്ഞ ദിവസം മുന്നിയൂർ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായ സംഭവത്തിൽ സി…

ചെമ്മാട് സൗത്ത് ഇന്ത്യ ബാങ്കിലെ ഉദ്യോഗസ്ഥനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടു

തിരൂരങ്ങാടി: സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ട…

സ്ഥാപക ദിനം ആചരിച്ചു

ചെമ്മാട് : സമസ്തയുടെ 98മത് സ്ഥാപക ദിനം നാഷണൽ സ്കൂളിൽ പ്രൌഡമായി കൊണ്ടാടി. സ്കൂൾ പ്രിൻസിപ്പൽ മുഹ്യദീൻ…

മഖ്ദൂമിയം ചരിത്ര സെമിനാർ 29 ന് ശനിയാഴ്ച തിരൂരങ്ങാടിയിൽ l മന്ത്രി അബ്ദുറഹിമാൻ ഉൽഘാടനം ചെയ്യും സാദിഖലി തങ്ങൾ മുഖ്യാത്ഥിഥി

മഖ്ദൂം ഫാമിലി അസോസിയേഷനും (കേരള) തിരൂരങ്ങാടി പി.എസ്.എം.ഒ. കോ ളജ് ചരിത്രവിഭാഗവും സംയുക്ത…

ആദരം സംഘടിപ്പിച്ചു.

ചെമ്മാട് : കഴിഞ്ഞ അധ്യായന വർഷം നാഷണൽ സ്കൂളിൽ നിന്നും എസ്. എസ്. എൽ.സി പരീക്ഷ യിൽ ഫുൾ എ പ്ലസ് , 9 എ പ…

മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ 15 ദി​ന​ങ്ങ​ൾ; പത്ത് സം​ഭ​വ​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി : മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ 15 ദി​വ​സ​ത്തി​ൽ രാ​ജ്യ​ത്ത് സം​ഭ​വി​ച്ച കാ​…

വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്: നാളെ മുതൽ കർശന പരിശോധന..!

⭕നാളെ മുതല്‍ വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അ…

മത്സരപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തിയാല്‍ പത്ത് വര്‍ഷം ജയില്‍ | ഒരു കോടി പിഴ | സ്വത്തുക്കള്‍ കണ്ടുകെട്ടും | കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതി

പരീക്ഷ ക്രമക്കേടുകളില്‍ കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതി. മത്സരപ്പരീക്…

കെജരിവാളിന് തിരിച്ചടി; ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി മദ്യനയഅഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനു…

ലോക്സഭ പ്രോ ടേം സ്പീക്കർ കൊടിക്കുന്നിലിന് പകരം ഭർത്യഹരി മെഹ്താബ് ; കീഴ് വഴക്കം ലംഘിച്ചെന്ന് കോൺഗ്രസ്

ന്യൂഡൽഹി:പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബി.ജെ.പി .എം .പി ഭര്‍തൃഹരി മെഹ്താബ്…

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് നേടി ഉത്തര്‍പ്രദേശ് സ്വദേശി;ചെമ്മാട് ഗ്രീന്‍ ട്രാക്ക് ആദരിച്ചു.

തിരൂരങ്ങാടി: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും  ഫുള്‍ എ പ്ലസ് നേ…

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ആയി; പ്രതിരോധ പ്രവർത്തനങ്ങൾക്ക് നോഡൽ ഓഫീസറെ നിയമിച്ചു

പരപ്പനങ്ങാടി ⚫ വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലെത്തി. പ്രതിരോധ പ്രവർത്തന…

വള്ളിക്കുന്നിലെ മഞ്ഞപ്പിത്തം വ്യാപനം | മെഡിക്കല്‍ ക്യാമ്പില്‍ പരിശോധനക്ക്‌ എത്തിയത് 350 ലധികം ആളുകള്‍.

വള്ളിക്കുന്ന്: ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് പ്രദേശത്ത് മഞ്ഞപ്പിത്തം ബാധയെ തുടർന്ന് നടത്തിയ മെഡിക്കല…

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ തിരോധനം; നാട്ടുകാരും കുടുംബവും പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: പത്ത് മാസം മുമ്പ് കോഴിക്കോട് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ റിയൽ എസ്റ്റേറ്റ് …

കൊല്ലത്ത് ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു.  ചാത്തന്ന…

മൈലാഞ്ചി മൊഞ്ച് 2024

ചെട്ടിയാൻ കിണർ ഗവർമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ  ഹൈസ്കൂൾ വിഭാഗം അലിഫ്  അറബിക് ക്ലബ്ബിൻ…

ഇന്ന് അറഫാ സംഗമം; ഹജ്ജ് തീർത്ഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് ഒഴുകുന്നു; ജന ലക്ഷങ്ങളുടെ ഒത്തുചേരൽ

⭕ ഇന്നത്തെ പകൽ മുഴുവൻ അറഫയിൽ പ്രാർത്ഥനയുമായി കഴിയുന്ന തീർത്ഥാടകർ രാത്രി മുസ്ദലിഫയിലേക്ക…

ദേശീയപാത പ്രവർത്തി; ചേലേമ്പ്രയിലെദുരിതങ്ങൾ ചർച്ച ചെയ്യാൻ 18 ന് മലപ്പുറത്ത് ഉന്നത തല യോഗം ചേരും.

തേഞ്ഞിപ്പലം :ദേശീയപാത 66 വികസന പ്രവർത്തികളിലെ  ചേലേമ്പ്രയിൽ നടന്ന രണ്ട്  മുങ്ങി മരണങ്ങള…

Load More That is All