മലപ്പുറത്ത് ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

മലപ്പുറം: മലപ്പുറം മുട്ടിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും   കൂട്ടിയിടിച്ച് കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മോങ്ങം തൃപ്പനച്ചി സ്വദേശി അഷ്റഫ്(45), ഫിദ(13) എന്നിവരാണ് മരിച്ച രണ്ടു പേർ.

കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ ഓട്ടോ ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങൾ മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Thanks

Previous Post Next Post