ഹയർ സെക്കണ്ടറി (വൊക്കേഷണൽ) മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു


ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യൂ.എഫ് അധിഷ്‌ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാം വർഷ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.


അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ 19-06-2024 മുതൽ 21-06-2024 വൈകുന്നേരം 4.00 മണിയ്ക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്


Accountant Vacancy

ഈ അലോട്ട്‌മെന്റിൽ താത്കാലിക പ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം


അലോട്ട്‌മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥി ജൂൺ 21 വൈകിട്ട് നാലു മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ, അഡ്മിഷൻ പ്രോസസിൽ നിന്നും പുറത്താകും


Post a Comment

Thanks

Previous Post Next Post