Homeനാട്ടുവാർത്ത സമസ്ത സ്ഥാപക ദിനം ആചരിച്ചു June 26, 2024 0 സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ 99 സ്ഥാപകദിനത്തോടനുബന്ധിച്ച മൂന്നിയൂർ പുളിചേരി ഫ്ളലുല്ലഹ് സുന്നി മസ്ജിദ് പരിസരത്ത് പതാക ഉയർത്തി. പള്ളി മുദരിസ് ഇസ്ഹാഖ് ബുഖാരി കൊന്നാര പതാക ഉയർഹാളിനും പ്രാർഥനക്കും നേതൃത്വം നൽകി
Post a Comment
Thanks