ചെമ്മാട് സി കെ നഗർ ഗ്രീൻ ട്രാക്ക് കൾച്ചറൽ സെന്ററിന് കീഴിൽ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു.
എസ് എസ് എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥികളെയും എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ:അമീർ സുഹൈൽ എ വി, ഡോ:നൂറ ഫാത്തിമ കെ എന്നിവരെയും ആദരിച്ചു.
വിവിധ ജോലി ഒഴിവുകൾ | Job Vacancy Kerala
തിരൂരങ്ങാടി നഗര സഭ വൈസ് ചെയർ പെയ്സൺ കാലൊടി സുലൈഖ, നഗര സഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്കൽ, കൗൺസിലർമാരായ ചെമ്പ വഹീദ, സിഎം സൽമ എന്നിവർ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം നിർവഹിച്ചു. ഗ്രീൻ ട്രാക്ക് ഭാരവാഹികളായ അയ്യൂബ് തലാ പ്പിൽ, ചെമ്പ മൊയ്‌ദീൻ കുട്ടി, എം പി അസ്‌ലം, അനസ് വി കെ, ഫാജാസ്, ഇഹ്‌സാൻ എന്നിവർ നേതൃത്വം നൽകി
Post a Comment
Thanks