Showing posts from November, 2023

വേർപാട്

തലപ്പാറ സ്വദേശി എണ്ണക്കാട് , പടിഞ്ഞാറെ പിടീക്കൽ ഹസ്സൻ എന്നവർ മരണപ്പെട്ടു

വേർപാട്

മൂന്നിയൂർ ആലിൻചുവട് സ്വദേശി തട്ടാഞ്ചേരി യൂനുസ് ഒമാനിൽ വെച് മരണപ്പെട്ടു. ഹൃദയ സംബന്ധമായ രോഗത്തിന് …

ചെമ്മാട്ടെ മഞ്ഞപ്പിത്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയ വർക്കെതിരെ നടപടി സ്വീകരിക്കണം.

തിരൂരങ്ങാടി: ചെമ്മാട് പ്രദേശമാകെ മഞ്ഞപ്പിത്തരോഗത്തിൽ പെട്ടിരിക്കുകയാണെന്നും ചെമ്മാട്ടങ്…

നിപ:കരിപ്പൂർ വിമാനത്താവളത്തിലെ പഴം , പച്ചക്കറി കയറ്റുമതിക്കുള്ള നിയന്ത്രണം നീക്കി

⭕ നിപ പശ്ചാത്തലത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പഴം, പച്ചക്കറി കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണ…

പെരുവള്ളൂരിൽ കുറുനരിയുടെ കടിയേറ്റ് ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും പരിക്ക്; കുറുനരിക്ക് പേവിഷബാധയുള്ളതായി കണ്ടെത്തി

⭕പെരുവള്ളൂര്‍ : പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് നാട്ടുകാരെയും വളർത്തു മൃഗങ്ങളെയും കുറുനരി കടിച…

വേർപാട്

തിരൂരങ്ങാടി: ചെമ്മാട് പൗരപ്രമുഖനും മുസ്ലിംലീഗിന്റെ കാരണവരുമായ ചപ്പങ്ങത്തിൽ ഹൈദ്രു ഹാജി (88) ഇന്ന്…

പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം.ചിട്ടയായ പ്രവർത്തനവുമായി വിരുന്നൂട്ടി ഭക്ഷണ കമ്മറ്റി.

തിരൂരങ്ങാടി: ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവത്ത…

പരപ്പനങ്ങാടി ഉപജില്ലാ കലോൽസവം . ഒപ്പന - വട്ടപ്പാട്ട് - തിരുവാതിര മൽസരങ്ങൾ ഇന്ന്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കല…

Load More That is All