കൊളപ്പുറം നാഷണൽ ഹൈവേ സമരസമിതി അംഗങ്ങൾ ജില്ല കലക്ടറുമായി കൂടികാഴ്ച നടത്തി

തിരൂരങ്ങാടി: കൊളപ്പുറത്ത് നാഷണൽ ഹൈവേ വികസനതിൻ്റെ ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ ഗതാഗതം തടസംവിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭാവിയിൽ ഉണ്ടാവാൻ പോവുന്ന ഗൗരവമേറിയ യാത്രാപ്രശ്നം പരിഹരിക്കണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് കളക്ടറുമായി കൂടികാഴ്ച നടത്തി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട് സ്ഥലം സന്ദർശിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി.

സബാഹ് കുണ്ടുപുഴക്കൽ, സമീർ വലിയപറമ്പ് എന്നിവരുടെ സന്നിദ്യത്തിൽ കൊളപ്പുറം നാഷണൽ ഹൈവേസമരസമിതി കൺവീനർ നാസർ മലയിൽ, അംഗങ്ങളായ രവികുമാർ പി, സിറാജ്, റഫീഖ് തലപ്പൻ, അയൂബ്ഖാൻ ചാലിൽ എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post