മൂന്നിയൂർ: സലാമത്ത് നഗർ ഒറ്റപ്പീടിക സ്വദേശിയും പരേതനായ കുന്നുമ്മൽ അലവി ഹാജിയുടെ ഭാര്യയും വളവന്നൂർ BYKVHSS ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സിദ്ധീഖ് മൂന്നിയൂരിന്‍റെ മാതാവുമായ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (101 ) അന്തരിച്ചു.
മക്കൾ: കുന്നുമ്മൽ മൂസ ഹാജി, കുന്നുമ്മൽ മുഹമ്മദാലി ഹാജി(പരേതർ )കുന്നുമ്മൽ അബ്ദുറഹ്മാൻ ഹാജി, അബ്ദുൽസലാം ഹാജി, കരീം ജിദ്ദ, സഫിയ മേമാട്ടുപാറ.
മരുമക്കൾ: മേലകത്ത് സൈതലവി, ആമിനക്കുട്ടി സുബൈദ, സഫിയ, ഉമ്മു സൽമ ചെമ്പ, നുസൈബ . മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) രാത്രി ഒമ്പതുമണിക്ക് ചിനക്കൽ ജുമാഅത്ത് പള്ളിയിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks