HomeLocal News വേർപാട് November 22, 2023 0 തിരൂരങ്ങാടി: ചെമ്മാട് പൗരപ്രമുഖനും മുസ്ലിംലീഗിന്റെ കാരണവരുമായ ചപ്പങ്ങത്തിൽ ഹൈദ്രു ഹാജി (88) ഇന്ന് 22-11-23ന് ബുധൻ വൈകുന്നേരം 4.30 ന് മരണപ്പെട്ടു; മയ്യത്ത് നമസ്കാരം നാളെ കാലത്ത് 9 മണിക്ക് കൈ പുറത്തായും ജുമാമസ്ജിദ്
Post a Comment
Thanks