മൂന്നിയൂർ: വെളിമുക്ക് വെച്ച് ഇന്ന് (7-8-2026 ) നിസാമുദ്ധീൻ വി.സി (Nizamudheen V.C / Nizamudheen Vadakke Cholakkakath) എന്ന വ്യക്തിയുടെ പ്രധാനപ്പെട്ട ബാങ്ക് കാർഡുകളും മറ്റ് രേഖകളും വഴിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
രേഖകൾ നഷ്ടപ്പെട്ട വ്യക്തിയോ അല്ലെങ്കിൽ ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവരോ താഴെ കാണുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടേണ്ടതാണ്. അർഹനായ വ്യക്തിയാണെന്ന് ബോധ്യപ്പെട്ട ശേഷം രേഖകൾ കൈമാറുന്നതായിരിക്കും.
ബന്ധപ്പെടേണ്ട നമ്പറുകൾ:
ഫൈസൽ വെളിമുക്ക്: 9567144578
ഷഫീഖ് ചെറുകാവിൽ: 9562297730
(അർഹരായ വ്യക്തികളിലേക്ക് ഈ വിവരമെത്താൻ ദയവായി പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക)
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366
Post a Comment
Thanks