നഷ്ടപ്പെട്ട ബാങ്ക് കാർഡുകളും രേഖകളും കണ്ടെത്തി; ഉടമയെ തിരിച്ചറിയാൻ അഭ്യർത്ഥന


മൂന്നിയൂർ: വെളിമുക്ക് വെച്ച് ഇന്ന് (7-8-2026 ) നിസാമുദ്ധീൻ വി.സി (Nizamudheen V.C / Nizamudheen Vadakke Cholakkakath) എന്ന വ്യക്തിയുടെ പ്രധാനപ്പെട്ട ബാങ്ക് കാർഡുകളും മറ്റ് രേഖകളും വഴിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

​രേഖകൾ നഷ്ടപ്പെട്ട വ്യക്തിയോ അല്ലെങ്കിൽ ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവരോ താഴെ കാണുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടേണ്ടതാണ്. അർഹനായ വ്യക്തിയാണെന്ന് ബോധ്യപ്പെട്ട ശേഷം രേഖകൾ കൈമാറുന്നതായിരിക്കും.

​ബന്ധപ്പെടേണ്ട നമ്പറുകൾ:

​ഫൈസൽ വെളിമുക്ക്: 9567144578

​ഷഫീഖ് ചെറുകാവിൽ: 9562297730

​(അർഹരായ വ്യക്തികളിലേക്ക് ഈ വിവരമെത്താൻ ദയവായി പരമാവധി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക)


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم