ചേളാരി: പെരുവള്ളൂർ പറമ്പിൽ പീടിക വടക്കയിൽമാട് ഓട്ടോ താഴ്ചയിലേക്ക് (കല്ലട്ടും കുഴിയിലേക്ക്) മറിഞ്ഞു 4പേർക്ക് പരിക്ക്. പറമ്പിൽ പീടിക ഹെൽത്ത് സെന്ററിലെ ജീവനക്കാർ സഞ്ചരിച്ച ഓട്ടോ ആണ് അപകടത്തിൽ പെട്ടത്.
ജീവനക്കാരായ മൂന്നു സ്ത്രീകൾക്കും ഓട്ടോ ഡ്രൈവർക്കും ആണ് പരിക്ക് .പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Post a Comment
Thanks