താനാളുർ:
പകര തീണ്ടാപ്പാറ നന്ദനിൽ അലവി (48) വോട്ട് ചെയ്തു വീട്ടിലെത്തി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
താനാളൂർ വാർഡ് 7 ഒ കെ പാറ മദ്രസയിൽ
ഉച്ചക്ക് ശേഷം 12 മണിക്ക് എത്തി വോട്ട് ചെയ്തിരുന്നു.
വീട്ടിലെത്തിയ
ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന്
തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
കാറ്ററിംഗ് സ്ഥാപന ഉടമയായിരുന്നു
ഒരു മകനുണ്ട്.
ഖബറടക്കം
ഇന്ന് രാത്രി 8 മണിക്ക്
പകര ജുമാ മസ്ജിദ്
ഖബർസ്ഥാനിൽ.

Post a Comment
Thanks