തിരൂർ പോലീസ് അറിയിപ്പ്


തിരൂർ: തദ്ദേശ വകുപ്പ് ഇലക്ഷൻ്റെ റിസൾട്ടുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട   തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്രങ്ങോട്, തിരുനാവായ, ചെറിയമുണ്ടം,  എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ  രാഷ്ട്രീയ പാർട്ടികളിലെ  പ്രതിനിധികളുടെ ഒരു  യോഗം നാളെ 12/ 12 / 25 തിയ്യതി വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് തിരൂർ പോലീസ് സ്റ്റേഷനിൽ വെച്ച് ചേരുന്നുണ്ട്.


 മേൽ പറഞ്ഞ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും 3 പേർ വീതം യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

 

എന്ന്,

SHO

തിരൂർ പോലീസ് സ്റ്റേഷൻ.

11/ 12 /25.


കൂടുതൽ വിവരങ്ങൾക്ക്:

നസീർ തിരൂർക്കാട്,

സബ് ഇൻസ്പെക്ടർ,

തിരൂർ പോലീസ് സ്റ്റേഷൻ,

9745502688.


Post a Comment

Thanks

Previous Post Next Post