തിരൂരങ്ങാടി: തിരുരങ്ങാടി താലൂക്ക് ഗവ: ആശുപത്രീ ഡയാലിസിസ് സെൻ്ററിൽ ഡയാലിസിസ് ചെയ്യുന്നതിനു ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 20 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോറം ആശുപത്രി ഓഫീസിൽ നിന്നും പ്രവൃത്തി സ മയങ്ങളിൽ ലഭിക്കുന്നതാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366
Post a Comment
Thanks