വേർപാട് l ഒ.പി.അലവി കുട്ടി



മൂന്നിയൂർ പാറക്കാവ് സ്വദേശിയും പരേതനായ ഒ.പി.മൊയ്തീൻ ഹാജി എന്നവരുടെ മകനുമായ ഒ.പി.അലവി കുട്ടി എന്ന ( ബാവ) മരണപ്പെട്ടു.


 പരേതന്റെ ജനാസ നമസ്ക്കാരം ഇന്നു വൈകുന്നേരം 6.മണിക്ക് 21-08-26 (വെള്ളി) ചിനക്കൽ സുന്നി ജുമ മസ്ജിദിൽ നടക്കും

Post a Comment

Thanks

Previous Post Next Post