Home മയ്യിത്ത് നിസ്‌കാരം നാളെ November 03, 2026 0 കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് വെച്ച് മരണപ്പെട്ട മൂന്നിയൂർ ചിനക്കൽ സ്വദേശിയും താമസക്കാരനുമായ പരാടൻ ഹസ്സൻ കുട്ടി എന്നവർക്ക് വേണ്ടിയുള്ള നിസ്കാരം നാളെ 04/11/26 ബുധൻ രാവിലെ 8 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
Post a Comment
Thanks