തിരൂരങ്ങാടി താലൂക്ക് ആശുപത്രി; ഡയാലിസിസ് അപേക്ഷ സ്വീകരിക്കുന്നു.



തിരൂരങ്ങാടി: തിരുരങ്ങാടി താലൂക്ക് ഗവ: ആശുപത്രീ ഡയാലിസിസ് സെൻ്ററിൽ ഡയാലിസിസ് ചെയ്യുന്നതിനു ആഗസ്റ്റ്  24 മുതൽ സെപ്റ്റംബർ 20 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോറം ആശുപത്രി ഓഫീസിൽ നിന്നും പ്രവൃത്തി സ മയങ്ങളിൽ ലഭിക്കുന്നതാണ്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم