തിരൂരങ്ങാടി:നബിദിനവും ഓണവും പ്രമാണിച്ച് ആഗസ്റ്റ്
25 ചൊവ്വ ,26 ബുധൻ എന്നീ ദിവസങ്ങളിൽ
ചെമ്മാട് യൂണിറ്റിലെ
സ്വർണം വെള്ളി
ആഭരണ കടകൾ
അവധിയായിരിക്കുമെന്നു
കേരള ഗോൾഡ് സിൽവർ മർച്ചന്റ് ചെമ്മാട് യൂണിറ്റ്
പ്രസിഡന്റ്
സി എച്. ഇസ്മയിൽഹാജിയും
സെക്രെട്ടറി സന്തോഷ്‌കുമാറും
അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks