മൂന്നിയൂർ കുടുംബശ്രീ ഓണച്ചന്ത ഓഗസ്റ്റ് 20 മുതൽ 23 വരെ


മൂന്നിയൂർ: കുടുംബശ്രീ CDS ഓഗസ്റ്റ് 20 മുതൽ 23വരെ ആലിൻചുവട് അങ്ങാടിയിൽ വെച്ച് നടത്തുന്ന ഓണച്ചന്തയുടെ കൂപ്പൺ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ സി.ഡി.എസ്.ചെയർ പേഴ്സൺ ജംഷീന പൂവ്വാട്ടിലിന് നൽകി ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ സ്റ്റാൻ ൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.എ. അസീസ്, കെ . മൊയ്തീൻ കുട്ടി, ജാസ്മിൻ മുനീർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുഹാസ് , അസിസ്റ്റൻ്റ് സെക്രട്ടറി PPK മുഹമ്മദ് ,ഗ്രാമ പഞ്ചായത്ത് മെമ്പർമാർ പങ്കെടുത്തു


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post