വേർപാട് l ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി

 


തിരൂരങ്ങാടി: ഈസ്റ്റ് ബസാർ  സ്വദേശിയും വെള്ളിനക്കാട് റോഡിൽ താമസക്കരനുമായ പരേതയായ ചക്കിപ്പറമ്പത്ത് മുഹമ്മദ് ഹാജിയുടെ മകൻ ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി (77) മരണപ്പെട്ടു.

ദീർഘകാലം ദുബൈ സീ പോർട്ട് ഉദ്യോഗസ്ഥനായിരുന്നു. തിരൂരങ്ങാടി നടുവിലെ പള്ളി ജൂമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയായിരുന്നു.

മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 5 മണിക്ക് തിരുരങ്ങാടി നടുവിലെ പള്ളിയിൽ നടക്കും.

ഭാര്യമാർ: പരേതായായ എം.എൻ ഖദീജ.

സുഹ്റാബി ചെടിപ്പടി

മക്കൾ:

     മുഹമ്മദ് ബൈജു (കോഹിനൂർ ഗ്രൂപ്പ്) റിയാദ്,

ജസിയ ,

തസിയ,

നിദ,

മരുമക്കൾ:

സുലൈഖ (ഇരിങ്ങാവൂർ ),

അബ്ദുൽ റഷീദ് (കോൽമണ്ണ ),

നിസാർ (മുളംമ്പാറ),

റഷാദ് (ചെട്ടിപ്പടി).


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post