عرض المشاركات من أبريل, 2026

മേശവലിപ്പിലൊളിച്ച ചേര സ്വർണ മോതിരമണിഞ്ഞു കുടുങ്ങി; കുരുക്കായത് അച്ഛന്റെ മരണ ശേഷം യുവാവ് മേശയിൽ സൂക്ഷിച്ച മോതിരം

അഡൂർ |  മോതിരം പോലെയുള്ള വളയങ്ങളാണ് മോതിരവളയൻ പാമ്പിന് ആ പേര് വീഴാൻ കാരണം. എന്നാൽ ദേഹത്ത് സ്വർണമ…

വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ വാഹന നിയന്ത്രണം; മൊബൈൽ ഫോണുകൾ അനുവദിക്കില്ല

കോഴിക്കോട് |  വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ പരിധി പ്രത്യേക സോൺ. ഇവിടേക്കു വാഹനങ്ങൾക്ക് പ…

കാർഷിക യന്ത്രങ്ങൾ നന്നാക്കുന്നതിൽ സൗജന്യ പരിശീലനം; പങ്കെടുക്കുന്നവർക്ക് 1500 രൂപയും ഭക്ഷണവും സർട്ടിഫിക്കറ്റും നൽകും

തേഞ്ഞിപ്പലം | സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷന്റെ നേതൃത്വത്തിൽ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്…

റേഷൻ വിതരണം: ഏപ്രിൽ മാസത്തെ വിഹിതം വാങ്ങാൻ നാളെ കൂടി സമയം; മെയ് മാസത്തേത് മുൻകൂറായി ലഭിക്കും..!

സംസ്ഥാനത്ത് ഏപ്രിൽ മാസത്തെ റേഷൻ വിതരണം നാളെ (ഏപ്രിൽ 30, വ്യാഴം) അവസാനിക്കും. നിശ്ചിത വിഹിതം ഇതുവ…

കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കി.മീ. വേഗത്തിൽ കാറ്റിനും സാധ്യത

തിരുവനന്തപുരം |   കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച (29) മുതൽ ഞായറാഴ്ച (മേയ് 3) വരെ ഇടിമിന…

ലക്ഷദ്വീപ് സന്ദർശിക്കാൻ പൊലീസ് ക്ലിയറൻസും സ്പോൺസറും വേണ്ട; ഓൺലൈൻ പെർമിറ്റ് നടപ്പിലാക്കി അഡ്മിനിസ്ട്രേഷൻ

കോഴിക്കോട് : ലക്ഷദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പിപിസി ( പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ) ആവശ്…

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്തു വില്പന; സമ്മർദ്ദങ്ങൾക്കൊടുവിൽ യുവാവിനെ അറസ്റ്റ് ചെയ്തു പോലീസ്

പരപ്പനങ്ങാടി | സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ച…

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് പിടിയില്‍

പൊന്നാനി | ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തല…

സംസ്ഥാനത്ത് കെഎസ്ഇബി ഓഫിസുകളിൽ പ്രതിഷേധം: പായവിരിച്ച് കിടന്ന് നാട്ടുകാർ; പുലർച്ചെ വരെ നീണ്ട വാക്കുതർക്കം

തൃശൂർ |  വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തും കെഎസ്ഇബി ഓഫിസുകളിൽ നാട്ടുകാരുടെ പ്രതിഷേധം.…

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ പോര്; കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ മന്ത്രിസഭയിലേക്കില്ലെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും

നിയമസഭതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ…

വേനൽച്ചൂടിൽ വെന്തുരുകി കേരളം: 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് 40 ഡിഗ്രി കടന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് എന്നിവിടങ്ങളില…

മുഖ്യമന്ത്രി കസേരയിലെത്താമെന്ന മോഹം നടക്കില്ല; വിഡി സതീശനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍

കൊച്ചി: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവുയുദ്ധത്തിലേക്ക്. പ്രതിപക്…

വിവാഹദിനത്തിൽ വരൻ മരിച്ചു

തൃപ്പൂണിത്തുറ |  വിവാഹ ദിനത്തിൽ യുവാവ് ആശുപത്രിയിൽ മരിച്ചു. ശനിയാഴ്ച നടന്ന അത്താഴമൂട്ട് ചടങ്ങിനി…

വയറു വേദനയ്ക്ക് ചികിൽസയ്ക്കെത്തി; യുവാവിന് ‘ഗർഭാശയമുഴ’യെന്ന് കണ്ടെത്തൽ: മെഡി. കോളജ് ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം |  വയറു വേദനയ്ക്ക് ചികിൽസ തേടിയെത്തിയ യുവാവിന് ഗർഭാശയത്തിൽ മുഴയുണ്ടെന്ന് തിരുവനന്ത…

ബി​രി​യാ​ണി​യും ത​ണ്ണി​മ​ത്ത​നും ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു

ദ​ക്ഷി​ണ മും​ബൈ​യി​ലെ പൈ​ധു​നി പ്ര​ദേ​ശ​ത്ത് ബി​രി​യാ​ണി​യും ത​ണ്ണി​മ​ത്ത​നും ക​ഴി​ച്ച​തി​ന…

മലബാറിലെ പാട്ടുചരിത്രം തേടി കാലിഫോർണിയയിലേക്ക് ; ഡോ . മുഹമ്മദ് ഹസീബിന് ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പ്

മലപ്പുറo: പിഎസ്എംഒ കോളേജിലെ (ഓട്ടോണമസ്) ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ് ഹസീബ്, യ…

تحميل المزيد من المشاركات لم يتم العثور على أي نتائج