എജ്യൂ ഫോക്കസ് മേയ് ഒമ്പതിന് ചേളാരിയിൽ


ചേളാരി | ഉപരിപഠന-കരിയർ മേഖലയിൽ ഉയർന്ന തലങ്ങളിലേക്ക് എത്തിപ്പെടാൻ വിദ്യാർഥി കൾക്ക് വഴിതെളിക്കുന്ന എജ്യു ഫോക്കസ് ഗ്രാൻഡ് കരിയർ ആൻഡ് എജ്യുക്കേഷനൽ ഫെയർ മൂന്നാമത് എഡിഷൻ അടുത്ത മാസം ഒമ്പതിന് ചേളാരി വി എ യു പി സ്കൂ‌ളിൽ നടക്കും.

വിസ്‌ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സാംസ്കാരികം ഡയ റക്ടറേറ്റ്, എസ് എസ് എഫ് തേ ഞ്ഞിപ്പലം ഡിവിഷൻ സംയുക്ത മായി സംഘടിപ്പിക്കുന്ന എജ്യു ഫോക്കസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുതിയൊരനുഭവമാകും.

എജ്യു ഫോക്കസിൻ്റെ പോസ്റ്റർ പ്രകാശനം കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് സംസ്ഥാന, ജില്ല, സോൺ നേതാക്കളുടെ നേതൃത്വത്തിൽ നടന്നു.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം സ്വാദിഖ് വെളി മുക്ക്, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ സെ ക്രട്ടറി ബഷീർ ഹാജി പടിക്കൽ, എസ് വൈ എസ് മലപ്പുറം വെ സ്റ്റ് ജില്ലാ പ്രസിഡന്റ് ബഷീർ അഹ്സനി കൂമണ്ണു, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് മുഹമ്മദ് ബാഖവി, സോൺ സെക്രട്ടറി യു ശരീഫ്, എസ് വൈ എസ് സോൺ പ്രസി ഡന്റ് ഷംസുദ്ദീൻ സഖാഫി നീ രോൽപാലം, ജനറൽ സെക്രട്ടറി അബ്ദുന്നാസർ ചേലേമ്പ്ര, എസ് എസ് എഫ് ഡിവിഷൻ പ്രസിഡ ന്റ് മുഹ്സിൻ ഷാമിൽ ഇർഫാ നി, ജനറൽ സെക്രട്ടറി ടി കെ ജാബിർ പറമ്പിൽ പീടിക എന്നി വർ പങ്കെടുത്തു. 

Registation Link: Click Here

WhatsApp Group Click Here

രജിസ്ട്രഷനും വിവരങ്ങൾക്കും: 9946061758, 9847978190, 9847978190 നമ്പറി ൽ ബന്ധപ്പെടാം.

Post a Comment

Thanks

أحدث أقدم