ബാലുശ്ശേരി :ഒറ്റതെങ്ങുള്ളതിൽ ബവിൻ. ഒ. ടി (25) എന്ന യുവാവിനെ ഇന്ന് (11-08-2025) രാവിലെ 11 മണി മുതൽ ബാലുശ്ശേരിയിൽ നിന്നും കാണ്മാനില്ല.
ആളുടെ കൈവശം
KL 56 P 0398 swift dzire കാർ ഉണ്ട്. കണ്ടു കിട്ടുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
PH:0496 2642040
9645339722
Post a Comment
Thanks