- കോഴിക്കോട് - തൃശ്ശൂർ ദേശീയപാത കൊളപ്പുറം സർവീസ് റോഡിൽ സുരക്ഷാ ഭിത്തിയിലും ലോറിക്ക് പുറകിലും ബസിടിച്ച് മൂന്ന്പേർക്ക് പരിക്ക്.
കൊളപ്പുറം | ദേശീയപാത 66 കൊളപ്പുറം സർവീസ് റോഡിൽ ലോറിക്ക് പുറകിൽ ബസിടിച്ച് അപകടം,മൂന്ന്പേർക്ക് പരിക്ക്.
പരിക്ക് പറ്റിയ വരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു,
പരിക്കുകൾ ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
മൂന്ന് പേരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Post a Comment
Thanks