ബാലുശ്ശേരി സ്വദേശിയായ വയോധികനെ കോട്ടയത്ത്‌ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.


ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ വയോധികൻ ലോഡ്ജിൽ മരിച്ച നിലയിൽ. കോട്ടയത്തുള്ള സ്വകാര്യ ലോഡ്ജ് മുറിയിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ലോഡ്ജിൽ നൽകിയ അഡ്രസ് പ്രകാരം പിടി ചാക്കോ (68) തേനാംകുഴി വീട്, ബാലുശ്ശേരി എന്നാണ്. 

Post a Comment

Thanks

Previous Post Next Post
Moonniyur Vartha