താമരശ്ശേരിയിൽ പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച്. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

 

താമരശ്ശേരി - മുക്കം റോഡിൽ കൂടത്തായി തടി മില്ലിന് സമീപം ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പും, എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.

  14/08/2025 ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. ആൾ തൽക്ഷണം മരിച്ചു, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

Thanks

Previous Post Next Post
Moonniyur Vartha