സ്കൂൾ സുരക്ഷ സമിതി ചേർന്നു


എ ആർ നഗർ : ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ അസൂത്രണം ചെയ്യാനും ദുരന്ത പ്രതിരോധ  നടപടികൾ സ്വീകരിക്കുവാനും GMLP സ്കൂൾ മമ്പുറം  സുരക്ഷാ സമിതി ചേർന്നു . 

PTA പ്രസിഡന്റ് സൈനുൽ  ആബിദ് ന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയ്ക്ക്  സ്കൂൾ  പ്രധാന അധ്യാപിക സജിനി സ്വാഗതo പറഞ്ഞു. വാർഡ് മെമ്പർ  ശ്രീമതി ജുസൈറ മൻസൂർ , തിരൂരങ്ങാടി എസ് ഐ ശ്രീ  സത്യനാഥൻ, ഹെൽത്ത് ഇൻസ് പെക്ടർ മുഹമ്മദ് ഫൈസൽ , SMC ചെയർമാൻ ബഷീർ , എന്നിവർ  സംസാരിച്ചു. സ്കൂൾ അദ്ധ്യാപിക സൗമ്യ പരിപാടിയ്ക്ക് നന്ദി അറിയിച്ചു.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha