തിരുവനന്തപുരം :
സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ
വാർഡുകളിൽ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ 4ന് പുറപ്പെടുവിക്കും.
നാമനിർദ്ദേശപത്രിക ജൂലൈ 4 മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്. വോട്ടെണ്ണൽ ജൂലൈ 31ന് നടക്കും.
Post a Comment
Thanks