Home വേർപാട് l കുഞ്ഞുമുഹമ്മദ് ഹാജി കുണ്ടൂർ October 28, 2026 0 കുണ്ടൂർ സ്വദേശി നമ്പിടി പറമ്പത്ത് പരേതനായ അഹമ്മദ് മുല്ലയുടെ മകൻ കുഞ്ഞുമുഹമ്മദ് ഹാജി (86) അന്തരിച്ചു. പരേതനായ പണ്ഡിതൻ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാരുടെ (കുണ്ടൂർ ഉസ്താദ് ) എളാപ്പയാണ്.കബറടക്കം ഇന്ന് രാവിലെ 10 ന് കുണ്ടൂർ ജുമാ മസ്ജിദിൽ.
Post a Comment
Thanks