തിരൂരങ്ങാടി:ദേശീയപാതയിൽ കൊളപ്പുറത്തിനടുത്ത് വി.കെ. പടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഹോദരനും സഹോദരിയുമാണ് മരണപ്പെട്ടത്. മലപ്പുറം പൊന്മള സ്വദേശി ജിൻസിന (23)യും സഹോദരൻ ജിബിനുമാണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks