ചങ്ങരംകുളം: കക്കിടിപ്പുറം വാലാതിരുത്തി സുനിലിന്റെ മകൾ ശ്രുതിയെ (21) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അമ്മ: പങ്കജാക്ഷി. സഹോദരൻ: സുജിത്.

Post a Comment
Thanks