സമസ്ത സെന്റിനറി | മഹല്ല് സമ്മേളനം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം മൂന്നിയൂർ ചിനക്കലിൽ l സ്വാഗതസംഘം രൂപവത്കരിച്ചു


തിരൂരങ്ങാടി | സമസ്ത സെൻ്റിനറിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് സമ്മേളനങ്ങളുടെ വെസ്റ്റ് ജില്ലാതല ഉദ്ഘാടനം അടുത്തമാസം ഒന്നിന് മൂന്നിയൂർ ചിനക്കലിൽ നടക്കും.


കുട്ടികളുടെ സമ്മേളനം, എക്സ്പോ, സൗഹൃദ സമ്മേളനം, പൈതൃക സമ്മേളനം തുടങ്ങിയവ നടക്കും. സംസ്ഥാന, ജില്ലാ നേതാക്കൾ സംബന്ധി ക്കും.


പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസം


ഫാറൂഖ് സഖാഫി ഉദ്ഘാ ടനം ചെയ്തു. ആലി ഹാജി ചോനാരി അധ്യക്ഷത വഹിച്ചു.


ഭാരവാഹികൾ: ഹംസ ഹാജി ചോനാരി (ചെയ.), ശക്കീൽ നഈമി (കൺ.), അഹ്മ്മദ് കോയ (ഫിനാ. സെക്ര.), സി ദ്ദീഖ് സഖാഫി, കെ പി റശീദ് കൺ.). (വൈ. ചെയ.), ഇ കെ ഖാദർ, കെ പി ഫൈസൽ (ജോ)

Post a Comment

Thanks

Previous Post Next Post