വീട് നിർമ്മാണത്തിനിടെ സ്ലാബ് തകർന്നു വീണ് അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു



വൈലത്തൂർ ചെറുപറമ്പ് കൊക്കരണി പള്ളിക്ക് സമീപം വീട് നിർമ്മാണത്തിനിടെ കോൺക്രീറ്റ് തകർന്നുവീണു അന്യസംസ്ഥാനം തൊഴിലാളി മരണപ്പെട്ടു... ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു

Post a Comment

Thanks

أحدث أقدم