ചെമ്മാട് പന്താരങ്ങാടി മേലേപുറത്ത് ചാത്തുവിന്റെ മകൻ ഗിരീഷ് (47) ആണ് മരിച്ചത്. വീട്ടിലേക്കുള്ള വഴിയിൽ അവശനിയിൽ കണ്ടെത്തിയതിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു .
രാത്രി 10 :15 ആയിരുന്നു സംഭവം
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ
Post a Comment
Thanks