സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്

 


ചിനക്കൽ സുന്നി മഹല്ല് മീലാദ് സമ്മേളനം  സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് ജുമുഅ നിസ്കാര ശേഷം നടക്കും. 

 നാല്പത് ദിന മൗലിദ്, നാട് മൗലിദ്, കലാപരിപാടികൾ, പ്രഭാഷണം, ഘോഷ യാത്ര, പ്രഭാത മൗലിദ്, അന്നദാനം തുടങ്ങി മഹല്ലിന് കീഴിൽ വിപുലമായ മീലാദ് പരിപാടികളാണ് നടക്കുന്നത്.

Post a Comment

Thanks

Previous Post Next Post