തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: ഹൈസ്കൂൾ മുൻ ഹെഡമാസ്റ്ററും നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവുമായ കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന് (14 - 08-2026 ) വെളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരൂരങ്ങാടി തറമ്മൽ ജുമ മസ്ജിദിൽ നടക്കും.
പരേതയായ സി.എച്ച് സൈനബ് ഭാര്യയും മുസ്‌തഫ (മുനിറ ഹാർഡ് വേർസ് ചെമ്മാട്), ഫൈസൽ (റിട്ടയേർഡ് ഫ്രൊഫസർ PSMO കോളേജ് തിരൂരങ്ങാടി ) സുൽഫത്ത് എന്നിവർ മക്കളാണ്. അബ്ദുൽ കരീം (റിട്ടയേർഡ് ഫ്രൊഫസർ MES കോളേജ് മണ്ണാർക്കാട് ) മരുമകനാണ്
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366
Post a Comment
Thanks