തിരൂരങ്ങാടി ഹൈസ്കൂൾ മുൻ ഹെഡ് മാസ്റ്റർ ബീരാൻ കുട്ടി മാസ്റ്റർ അന്തരിച്ചു.

 


  തിരൂരങ്ങാടി: തിരൂരങ്ങാടി ഗവ: ഹൈസ്കൂൾ മുൻ ഹെഡമാസ്റ്ററും നിരവധി ശിഷ്യഗണങ്ങളുടെ ഗുരുവുമായ കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ അന്തരിച്ചു. മയ്യത്ത് നമസ്കാരം ഇന്ന്  (14 - 08-2026 ) വെളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരൂരങ്ങാടി തറമ്മൽ ജുമ മസ്ജിദിൽ നടക്കും.


പരേതയായ സി.എച്ച് സൈനബ് ഭാര്യയും മുസ്‌തഫ (മുനിറ ഹാർഡ് വേർസ് ചെമ്മാട്), ഫൈസൽ (റിട്ടയേർഡ് ഫ്രൊഫസർ PSMO കോളേജ് തിരൂരങ്ങാടി ) സുൽഫത്ത് എന്നിവർ മക്കളാണ്. അബ്ദുൽ കരീം (റിട്ടയേർഡ് ഫ്രൊഫസർ MES കോളേജ് മണ്ണാർക്കാട് ) മരുമകനാണ്


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم