വീടിനടുത്ത് അവശനിലയിൽ കണ്ടെത്തിയയാൾ മരിച്ചു


ചെമ്മാട് പന്താരങ്ങാടി  മേലേപുറത്ത് ചാത്തുവിന്റെ മകൻ ഗിരീഷ് (47) ആണ് മരിച്ചത്. വീട്ടിലേക്കുള്ള വഴിയിൽ  അവശനിയിൽ കണ്ടെത്തിയതിനെ  തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ   എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു . 

  രാത്രി 10 :15 ആയിരുന്നു സംഭവം

 മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ

Post a Comment

Thanks

أحدث أقدم