Home വേർപാട് | നഫീസ കോറാട് August 10, 2026 0 കോറാട് സ്വദേശി കുമ്മാളി അബ്ദുറഹ്മാന്റെ ഭാര്യ നഫീസു (60) മരണപ്പെട്ടു. മക്കൾ: ഹബീബ്, ഷറഫുദ്ദീൻ ( ഓട്ടോ ഡ്രൈവർ തെയ്യാല), സൽമാൻ (ഓട്ടോ വർക്ക്ഷോപ്പ് പുൽപറമ്പ്). മയ്യത്ത് നമസ്കാരം ഇന്ന് 12 മണിക്ക് കോറാട് ജുമാമസ്ജിദിൽ
Post a Comment
Thanks