വേർപാട് | അടിയാട്ടുപറമ്പിൽ മുയ്തുട്ടി


  വെള്ളിയാമ്പുറം സ്വദേശി പരേതനായ അടിയാട്ട് പറമ്പിൽ അഹമ്മദ് കുട്ടി  എന്നിവരുടെ മകൻ  കാച്ചേരിപള്ളിയാളിൽ (തലവീട്ടിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന) അടിയാട്ട പറമ്പിൽ മുയ്തുട്ടി(85) മരണപ്പെട്ടു.

 ഭാര്യ: ഫാത്തിമ.


  മക്കൾ: മുഹമ്മദ് കുട്ടി, റഹീം, സുബൂറ, ഗഫൂർ, ഹസ്സൻ, ശിഹാബ്, മഹറൂഫ്, ഷെഫീഖ്.


 മയ്യത്ത് നമസ്കാരം രണ്ടര മണിക്ക് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ

Post a Comment

Thanks

أحدث أقدم