കക്കോടിയിൽ മാൻഹോളിൽ കുടുങ്ങിയ രണ്ടുപേരെ വെള്ളിമാടുകുന്ന് ഫയർഫോഴ്സ് പുറത്തെടുത്തു


  കക്കോടി: മൂട്ടോളി പൈമ്പ്ര റോഡിൽ നിർമ്മാണത്തിൽ ഇരിക്കുന്ന ഗ്രൗണ്ട് വാട്ടർ ടാങ്കിന്റെ മെയിൻ ഹോള് വഴി  തട്ടുപൊളിക്കാൻ ഇറങ്ങിയ കോൺക്രീറ്റ് പണിയുടെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത് പുറത്തെടുത്ത രണ്ടുപേർക്കും ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല.

 ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സിപിആർ നൽകിയത് കൊണ്ടാണ് ഒരാൾക്ക് ജീവൻ തിരിച്ചുകിട്ടിയത്

ഒരാൾ ഇക്ര ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്


വെളിമാട് കുന്ന് യൂണിറ്റ്  സ്ഥലത്ത് ത്തിയശേഷം fire and rescue officer, അഭിലാഷ് രണ്ടുപേരെയും പുറത്തെടുത്തു.

തൊഴിലാളികൾ മലയാളികളാണ്.

രണ്ടാമത്തെയാളെ

കക്കോടി ഹെൽത്ത് സെൻററിലും എത്തിച്ചു.

Post a Comment

Thanks

أحدث أقدم