കേരള സർ വകലാശാലയുടെ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി ബി സി എസ് എസ് ബി സി എ (332) (imപ്രൂവ് മെന്റ് /സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെൻ്ററി 2021 &2022 അഡ്‌മിഷൻ, മേഴ്സിചാൻസ് -2013, 2017, 2018 & 2020 അഡ്മിഷൻ), ജനുവരി 2026 പരീക്ഷാഫലം പ്രസിദ്ധീ കരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഈ മാസം 30 വരെ ഓൺലൈ നായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
Post a Comment
Thanks