Homeമലപ്പുറം നന്നമ്പ്രയിൽ തെരുവ് നായയുടെ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു June 04, 2026 0 നന്നമ്പ്ര അമ്പലപ്പടിയിൽ തെരുവ് നായയുടെ ആക്രമണം. മൂന്ന് പേർക്ക് കടിയേറ്റു. ഒരു കുട്ടിക്കും സ്ത്രീക്കും മറ്റൊരാൾക്കും ആണ് കടിയേറ്റത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment
Thanks