വേർപാട് | വടക്കെ പുറത്ത് ആമിന ഹജ്ജുമ്മ


മൂന്നിയൂർ: കളത്തിങ്ങൽ പാറ സ്വദേശി വടക്കെ പുറത്ത് സൈതലവി ഹാജി (ചെമ്പയിൽ ) എന്നവരുടെ ഭാര്യ ആമിന ഹജ്ജുമ്മ (78) നിര്യാതയായി. 


മയ്യിത്ത് നമസ്കാരം ഇന്ന് (1 - 6-2026  തിങ്കൾ ) ഉച്ചക്ക് 1.30 ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും. 

മക്കൾ: അഹമ്മദ് കുട്ടി, റഫീഖ്, സുഹ്റ, മറിയമ്മു , റംലത്ത്, സാബിറ . 

മരുമക്കൾ: പരേതനായ അബ്ദു റസ്സാഖ് ചേറൂർ, മുഹമ്മദ് കുട്ടി രാമനാട്ടുകര, മുഹമ്മദ് കുട്ടി കളിയാട്ട മുക്ക് , അസ്ലം പന്താരങ്ങാടി , റസിയ, സഹറത്ത് .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

Thanks

أحدث أقدم