താനൂർ സ്വദേശിയുടെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു


31/5/26 ഞായറാഴ്ച വൈകുന്നേരം 7. 15 ന് കോഴിക്കോട് നിന്നും താനൂരിലേക്കുള്ള (തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്സ്‌) ട്രെയിൻ യാത്രക്കിടെ താനൂർ സ്വദേശിയുടെ ഒന്നര പവന്റെ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു.

  കണ്ടു കിട്ടുന്നവർ ദയവ് ചെയ്തു താഴെ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു 

+919946900194

Post a Comment

Thanks

أحدث أقدم