തിരഞ്ഞെടുപ്പ് ഫലം: അപ്ഡേറ്റ്

 


ലീഡ്

യുഡിഎഫ് - 103

LDF - 35

NDA - 02

ബിജെപി അക്കൗണ്ട് തുറന്നു.


കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ എൻഡിഎയിലെ ബി ബി ഗോപകുമാർ വിജയിച്ചു. 4000 ഭൂരിപക്ഷം.


പേരാമ്പ്ര മണ്ഡലത്തിൽ മുസ്ലിം ലീഗിലെ ഫാത്തിമ തഹലിയ വിജയിച്ചു.


വട്ടിയൂർക്കാവിൽ കെ മുരളീധരൻ 3500 വോട്ടിന് വിജയിച്ചു. 



കാസർകോട് ലീഗിലെ കല്ലട്ര മാഹിൻ ഹാജി വിജയിച്ചു. 



പയ്യന്നൂർ വി കുഞ്ഞിക്കൃഷ്ണൻ യുഡിഎഫ് സ്വതന്ത്രൻ വിജയിച്ചു.


വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി LDF വിജയിച്ചു.


തൃശ്ശൂർ രാജൻ പല്ലാർ യുഡിഎഫ് വിജയിച്ചു.


പെരുമ്പാവൂർ മനോജ് യുഡിഎഫ് വിജയിച്ചു. 


ഇടുക്കിയിൽ റോയ് കെ പൗലോസ് യുഡിഎഫ് വിജയിച്ചു.


പാലായിൽ മാണി സി കാപ്പൻ വിജയിച്ചു. അമ്പലപ്പുഴയിൽ ജി സുധാകരൻ വിജയിച്ചു.


കൊല്ലം ബിന്ദു കൃഷ്ണ വിജയിച്ചു.


ചവറ ഷിബു ബേബി ആർഎസ്പി ജോൺ വിജയിച്ചു.


ചിറയിൻകീഴ് രമ്യ ഹരിദാസ് യുഡിഎഫ് വിജയിച്ചു.


കൽപ്പറ്റ ടി സിദ്ദിഖ് യുഡിഎഫ് വിജയിച്ചു.



നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് 

54851 വോട്ടിന് വിജയിച്ചു.


കോഴിക്കോട് നോർത്ത് കെ ജയന്ത് യുഡിഎഫ് വിജയിച്ചു.


കോഴിക്കോട് സൗത്ത് ഫൈസൽ ബാബു യുഡിഎഫ് വിജയിച്ചു.


ഒറ്റപ്പാലം പ്രേംകുമാർ LDF വിജയിച്ചു.

Post a Comment

Thanks

أحدث أقدم