പറവകൾക്ക് തണ്ണീർ കുടം പദ്ധതിക് തുടക്കം കുറിച്ച് VSK യുടെ മാതൃക പ്രവർത്തനം



നിങ്ങൾ ഭൂമിയിലുളളരോട് കരുണ കാണിക്കുക എന്നാൽ ആകാശത്തുള്ള വൻ നിങ്ങളോട് കരുണ കാണിക്കും.


വെന്തുരുകുന്ന കാലവസ്ഥയിൽ പറവകൾക്ക് തണ്ണീർ കുട മൊരുക്കി VSK.


പറവകൾക്ക്തണ്ണീർ കുടം പദ്ധതി ഉദ്ഘാടനം മലപ്പുറം ജില്ല DCC അംഗവും, VSK പ്രസിഡന്റ് ബഹു :പരപ്പൻ അബ്ദുറഹ്മാൻ നിർഹിച്ചു .


VSKഎക്സിക്യൂട്ടിവ് അംഗങ്ങളായ ഷൗഖത്ത് P, MMKഅർഷാദ് , അനസ് K, AC അബ്ദു, ബഷീർ K, MC ഇസ്മായിൽ എന്നിവർ ചടങ്ങിൽ സംബഡിച്ചു.

Post a Comment

Thanks

أحدث أقدم