പശ്ചിമേഷ്യ സംഘർഷം അടിയന്തിര നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പി. മാർ കേന്ദ്ര വിദേശകാര്യ മന്ത്രിയെ കണ്ടു.



ന്യൂഡൽഹി:യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്  എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൾ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ  കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ് ശങ്കറെ കണ്ട് നിവേദനം  സമർപ്പിച്ചു. 

ഗൾഫിലുള്ള ഒരു കോടിയോളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ പലായനം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും എം.പി.മാർ ഇന്ത്യാ ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post