കേരളം പോളിംഗ് ബൂത്തിലേക്ക്: തിരഞ്ഞെടുപ്പ് ഏപ്രിൽ 09 ന്



കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 09-ന് സംസ്ഥാനത്ത്  വോട്ടെടുപ്പ് നടക്കും. മെയ് 04-നാണ് വോട്ടെണ്ണൽ.


Post a Comment

Thanks

Previous Post Next Post